Wednesday, August 17, 2016

Indian Khadi Hundi notes



Khadi Hundis were issued as a local currency and were used as an exchange medium for khadi cloth. They could only be redeemed at a KHADI BHANDAR (hand woven cloth outlets). Several colours and designs have been seen, a sample of which are shown above.


These issues also commemorate Mahatma Gandhi for his dedication to poor women who spun Khadi cloth to improve their lives.

ഖാദി ഹുണ്ടി നോട്ടുകൾ
1950-1990 കാലഘട്ടങ്ങളിൽ  Khadi and Village Industries Commission  ഇഷ്യൂ ചെയ്ത പ്രോമിസറി നോട്ടുകളാണ്  ഖാദി ഹുണ്ടി നോട്ടുകൾ. ജനങ്ങൾക്കിടയിൽ ഖാദി ഉൽപ്പന്നങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുക, കൈത്തറി മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയായിരുന്നു ഇവ പുറത്തിറക്കിയത്. ഈ നോട്ടുകൾ  ഖാദിതുണി ഉത്പാദന വ്യവസായ മേഖലകളിൽ പ്രാദേശിക കറൻസിയായി പ്രചാരത്തിലുണ്ടായിരുന്നു. ഔദ്യോഗിക കൈത്തറി വില്പന കേന്ദ്രങ്ങളായ KHADI BHANDAR-കളിൽ വച്ച് ഖാദിവസ്ത്രങ്ങൾ വാങ്ങുന്നതിന് വേണ്ടി മാത്രമായുള്ള ഒരു ഉപാധിയായാണ് ഇവ ഉപയോഗിച്ചിരുന്നത്.


ഖാദി നോട്ടുകൾ 2, 5, 10, 100 denomination- കളിൽ  വിവിധ നിറങ്ങളിലും ഡിസൈനുകളിലും പുറത്തിറങ്ങിയിട്ടുണ്ട്. ഖാദിവസ്ത്രങ്ങൾ നെയ്തിരുന്ന പാവപ്പെട്ട സ്ത്രീകളെ പ്രോത്സാഹിപ്പിച്ചിരുന്ന മഹാത്മാ ഗാന്ധിജിയുടെ സ്‌മരണ ഈ നോട്ടുകൾ നിലനിര്‍ത്തുന്നു.





Khadi Hundi 2 Rupees
Item code: 210



\
Item code: 212



Item code: 213




Khadi Hundi 5 Rupees
Item code: 211



Item code: 214



Item code: 215




Khadi Hundi 10 Rupees
Item code: 216



Item code: 217



Item code: 218


Khadi Hundi 100 Rupees
Item code: 219






No comments:

Post a Comment