Description about Austro-Hungarian Empire(English):
Austro-Hungarian Empire (1867-1918)
Austria-Hungary or the Austro-Hungarian Empire was a state in Central Europe from 1867 to 1918. It was the countries of Austria and Hungary ruled by a single monarch. The full name of the empire was "The Kingdoms and Lands Represented in the Imperial Council and the Lands of the Crown of St. Stephen".
The dual monarchy replaced the Austrian Empire (1804–1867). It started with the compromise between the ruling Habsburg dynasty and the Hungarians. It was an empire made up of many different peoples and great power. It found its political life full of arguments between the eleven main national groups. It had great economic growth through the age of industrialization. It also saw social changes with many liberal and democraticreforms.
The Habsburg dynasty ruled as emperors of Austria over the western and northern half of the country and as kings of Hungary over the Kingdom of Hungary. The Kingdom of Hungary had some ability to govern itself. It also had a say in things that affected both it and the rest of the empire. This was mainly foreign relations and defense.
The empire's capital was Vienna. Austria-Hungary was the second largest country in Europe (after the Russian Empire). It had the third most people (after Russia and the German Empire).
World War I
The deaths of Franz Joseph's brother, Maximilian I of Mexico (1867), and his only son, Crown Prince Rudolf, made the Emperor's nephew, Franz Ferdinand, next in line to the crown. On June 28 1914, the heir visited the Bosnian capital, Sarajevo. Bosnian Serbmilitants of the group Mlada Bosna attacked Franz Ferdinand's motorcade and assassinated him.Some members of the government, such as Conrad von Hötzendorf had wanted to fight the Serbian nation for many years. The leaders of Austria-Hungary decided to attack Serbia before it could start a revolt. They used the assassination as an excuse. They gave Serbia a list of ten demands called the July Ultimatum.[2] They expected Serbia would not accept. Serbia accepted nine of the ten demands but only partially accepted the other one. Austria-Hungary declared war.
These events brought the Empire into conflict with Serbia. Russia moved its army to help Serbia. This set off troop movements on both sides and started World War I.
End of the Empire
Near the end of the war, it was understood that the allied powers would win. Part of the empire started declaring independence from the monarch. They formed their own countries.The following countries were formed from the former Habsburg lands:
Austria,Hungary, Czechoslovakia, Yugoslavia, Poland.
Some Austro-Hungarian lands were also given to Romania and Italy.
I#############I
Description in Malayalam:
ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം (1867-1918)
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിലെ തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം,സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.വികസനങ്ങൾ
ഈ സാമ്രാജ്യം യൂറോപ്പിലെ ഒരു പ്രധാന ശക്തിയായി മാറി . റഷ്യൻ സാമ്രാജ്യത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം ഇതായിരുന്നു. റഷ്യൻ സാമ്രാജ്യവും ജർമ്മൻ സാമ്രാജ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യൂറോപ്യൻ സാമ്രാജ്യമായിരുന്നു ആസ്ട്രോ-ഹംഗറി.യു.എസ്.എ,ജർമ്മനി,ബ്രിട്ടൺ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ യന്ത്രനിർമ്മാണ വ്യവസായം ആസ്ട്രോ-ഹംഗറിയിൽ ആയിരുന്നു. ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിൽ ആസ്ട്രിയ , ഹംഗറി എന്നീ രണ്ടു രാജ്യങ്ങൾക്ക് പുറമേ ഹംഗറിയുടെ കീഴിൽ സ്വയംഭരണ അധികാരമുള്ള ക്രോയേഷ്യ-സ്ലോവേനിയ രാജ്യവും ഉണ്ടായിരുന്നു. 1878 നു ശേഷം ബോസ്നിയ-ഹെർസഗോവിനയും ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സൈനിക നിയന്ത്രണത്തിലായി.1908 ൽ ബോസ്നിയ-ഹെർസഗോവിന പൂർണ്ണമായും ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി.ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം
ഓസ്ട്രിയ-ഹംഗറി, ജർമ്മനി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവ ചേർന്ന കേന്ദ്രീയശക്തികളുമായിരുന്നു ഒന്നാം ലോക മഹായുദ്ധത്തിൽ യുദ്ധരംഗത്ത് സജീവമായി നിലയുറപ്പിച്ചത്. വെഴ്സായ് ഉടമ്പടി ഒപ്പുവച്ചതിനു ശേഷം ഒന്നാം ലോകമഹായുദ്ധം അവസാനിച്ചു.യുദ്ധാനന്തരം ഈ സാമ്രാജ്യം ആസ്ട്രിയ,ഹംഗറി എന്നീ രാജ്യങ്ങൾക്ക് പുറമേ ,യൂഗോസ്ലാവിയ,ചെക്കൊസ്ലൊവാക്യ എന്നീ രാജ്യങ്ങൾ ആയി വിഭജിക്കപ്പെട്ടു.
Description of Currency
The Krone or korona (Hungarian: osztrák-magyar korona) was the official currency of the Austro-Hungarian Empire from 1892 (when it replaced the gulden, forint, florén or zlatka as part of the adoption of the gold standard) until the dissolution of the empire in 1918. The subunit was one hundredth of the main unit, and was called a Heller in the Austrian and a fillér (or halier in Slovak) in the Hungarian part of the Empire.
1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. Vienna -യിൽ വെച്ച് 1900 മുതൽ Krone ബാങ്ക് നോട്ടുകൾ അച്ചടിച്ച് തുടങ്ങി. അതിനു ശേഷം Austro-Hungarian സാമ്രാജ്യം ഉടനീളം Krone പേപ്പർ കറൻസികളായിരുന്നു വിനിമയത്തിനുപയോഗിച്ചിരുന്നത്. Austro-Hungarian ബാങ്ക് ഇഷ്യൂ ചെയ്ത കറൻസികൾ Ausria -യിൽ Krone (Pl. Kornen) എന്ന പേരിലും Hungary-യിൽ Korona എന്ന പേരിലും അറിയപ്പെട്ടു. ഈ നോട്ടുകളെല്ലാം ഇരുഭാഷയിൽ (German & Hungarian) പ്രിന്റ് ചെയ്ത നോട്ടുകളാണെങ്കിലും കറൻസി മൂല്യം എട്ട് ഭാഷകളിൽ (Czech, Polish, Croatian, Slovene, Serbian, Italian, Ukrainian and Romanian) രേഖപ്പെടുത്തിയിരുന്നു.
ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ചില ബാങ്ക് നോട്ടുകളിൽ ഇരു വശങ്ങളിലും ഒരേ ഭാഷ പ്രിന്റു ചെയ്ത( German or Hungarian) നോട്ടുകളും പുറത്തിറങ്ങിയിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് Austro-Hungarian സാമ്രാജ്യം തകർന്നടിയുകയും തൽഫലമായി രൂപം കൊണ്ട പുതിയ രാജ്യങ്ങളിൽ (അവരുടേതായ സ്വന്തം കറൻസികൾ ഇഷ്യൂ ചെയ്യുന്നത് വരെ) ഈ നോട്ടുകളുടെ circulation നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളും അവരുടേതായ സ്റ്റാമ്പുകൾ നോട്ടുകളിൽ പതിക്കുകയും ചെയ്തു.
Central Bank : Austro-Hungarian Bank
Subunit : Heller (German) , fillér (Hungarian)
User(s) : Austria-Hungary
Liechtenstein
Kingdom of Montenegro
Albania
User(s) : Austria-Hungary
Liechtenstein
Kingdom of Montenegro
Albania
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙
Currencies :
1000 Kronen
Year
|
1902
|
Central Bank
|
Austro-Hungarian Bank
|
Currency
|
Krone or korona (Hungarian: osztrák-magyar korona
|
Subunit
|
|
User(s)
|
|
Obverse
|
A vignette of a young woman in a frame with
garlands of flowers in her hair. A crowned double headed eagle is at the
centre.
|
Reverse
|
The same young girl appears in two frames to
left and right on a decorated blue, green and orange background.
|
Watermark
|
Royal Palace at Budapest/Hungary at center.
|
No comments:
Post a Comment