Thursday, October 6, 2016

Austria Bank notes


            


From 1892-1918
The Krone or korona (Hungarianosztrák-magyar korona) was the official currency of the Austro-Hungarian Empire from 1892 (when it replaced the gulden, forint, florén or zlatka as part of the adoption of the gold standard) until the dissolution of the empire in 1918. The subunit was one hundredth of the main unit, and was called a Heller in the Austrian and a fillér (or halier in Slovak) in the Hungarian part of the Empire. 

1867 മുതൽ 1918 വരെ നിലനിന്നിരുന്ന ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് ആസ്ട്രിയ-ഹംഗറി എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തിലെ തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം,സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു. 

Vienna -യിൽ വെച്ച് 1900 മുതൽ Krone ബാങ്ക് നോട്ടുകൾ  അച്ചടിച്ച് തുടങ്ങി. അതിനു ശേഷം Austro-Hungarian സാമ്രാജ്യം ഉടനീളം Krone പേപ്പർ കറൻസികളായിരുന്നു വിനിമയത്തിനുപയോഗിച്ചിരുന്നത്. Austro-Hungarian ബാങ്ക് ഇഷ്യൂ ചെയ്ത  കറൻസികൾ  Ausria -യിൽ Krone (Pl. Kornen) എന്ന പേരിലും Hungary-യിൽ Korona എന്ന പേരിലും അറിയപ്പെട്ടു.  ഈ നോട്ടുകളെല്ലാം ഇരുഭാഷയിൽ  (German & Hungarian) പ്രിന്റ് ചെയ്ത നോട്ടുകളാണെങ്കിലും കറൻസി മൂല്യം എട്ട് ഭാഷകളിൽ (Czech, Polish, Croatian, Slovene, Serbian, Italian, Ukrainian and Romanian) രേഖപ്പെടുത്തിയിരുന്നു. 

ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ചില ബാങ്ക് നോട്ടുകളിൽ ഇരു വശങ്ങളിലും ഒരേ ഭാഷ പ്രിന്റു ചെയ്ത( German or Hungarian) നോട്ടുകളും പുറത്തിറങ്ങിയിരുന്നു. യുദ്ധത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് Austro-Hungarian സാമ്രാജ്യം തകർന്നടിയുകയും തൽഫലമായി രൂപം കൊണ്ട പുതിയ രാജ്യങ്ങളിൽ (അവരുടേതായ സ്വന്തം കറൻസികൾ ഇഷ്യൂ ചെയ്യുന്നത് വരെ) ഈ നോട്ടുകളുടെ circulation നിയന്ത്രിക്കുന്നതിന് വേണ്ടി ഓരോ രാജ്യങ്ങളും അവരുടേതായ സ്റ്റാമ്പുകൾ നോട്ടുകളിൽ പതിക്കുകയും ചെയ്തു.   Read more...

Central Bank :        Austro-Hungarian Bank
Currency :               Krone or korona (Hungarianosztrák-magyar korona
Subunit :            1100  Heller  (German) , fillér  (Hungarian)
User(s) :             Austria-Hungary
                                 Liechtenstein
                                 Kingdom of Montenegro
                                 Albania


◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙


1000 Kronen
Item Code: 44/AT-1
Year
1902 (02-01-1902)
Central Bank
Austro-Hungarian Bank
Currency
Krone or korona (Hungarianosztrák-magyar korona
Subunit
User(s)
Obverse
A vignette of a young woman in a frame with garlands of flowers in her hair. A crowned double headed eagle is at the centre.
Reverse
The same young girl appears in two frames to left and right on a decorated blue, green and orange background. 
Watermark
Royal Palace at Budapest/Hungary at center.





Item Code: 304
Year: 1922

No comments:

Post a Comment