Wednesday, July 1, 2015

Nepal

Central Bank :            Nepal Rastra Bank
Founded :                   April 26, 1956
Head quarters :          Baluwatar, Kathmandu
Currency :                  Nepali rupee
User(s) :                     Nepal
Symbol :                     Rs or or रू.



Nepal Rastra Bank

നേപ്പാളി രൂപ (Nepalese Rupee)
നേപ്പാളിന്റെ ഔദ്യോഗിക കറൻസിയാണ് നേപ്പാൾ രൂപ (Nepalese Rupee). നേപ്പാൾ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാൾ രൂപ പുറത്തിറക്കുന്നത്. 1932-ൽ അതുവരെ നിലവിലുണ്ടായിരുന്ന നേപ്പാളീസ് മൊഹറിന് പകരം നേപ്പാളി രൂപ (2 Mohar = 1 Nepalese Rupee എന്ന നിരക്കിൽ) നിലവിൽ വന്നു. ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. 1993-ൽ നേപ്പാൾ രൂപയുടെ വിനിമയനിരക്ക് ഇന്ത്യൻ രൂപയുമായി ബന്ധപ്പെടുത്തി(1.6 നേപ്പാളി രൂപ = 1 ഇന്ത്യൻ രൂപ)

1945 മുതൽ 2007 വരെ നാല് വ്യത്യസ്ത രാജാക്കന്മാരുടെ ഛായാചിത്രത്തോടു കൂടിയ ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ഒക്ടോബർ 2007 മുതൽ രാജാക്കന്മാരുടെ ഛായാചിത്രത്തിന് (King's Portrait) പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രം ആലേഖനം ചെയ്ത നോട്ടുകളാണ് പുറത്തിറങ്ങിയത്. 

വ്യത്യസ്ത കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ നേപ്പാൾ കറന്സികളെ കുറിച്ച് താഴെ വിവരിക്കുന്നു:

നേപ്പാളി രൂപ 1945 മുതൽ 1955 വരെ
1945നും 55-നും ഇടയിൽ നേപ്പാൾ ഭരിച്ചിരുന്ന ത്രിഭുവൻ (King Tribhuvan) രാജാവിന്റെ ഭരണകാലത്ത്  നേപ്പാളിൽ ഒരു Central Bank ഉണ്ടായിരുന്നില്ല. സദർ മുലുകി  ഖാന (Sadar Muluki Khana) എന്ന ട്രഷറിയാണ് ബാങ്ക് നോട്ടുകൾ ഇഷ്യൂ ചെയ്തിരുന്നത്. അതിനാൽ ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിൽ ഇന്നത്തെ പോലെ ഒരു ബാങ്ക് ഗവർണറുടെ ഒപ്പ് ഉണ്ടായിരുന്നില്ല. പകരം നേപ്പാളിലെ ഹിന്ദു സമൂഹത്തിലെ ഒരു ഉയർന്ന പുരോഹിതൻ കൂടിയായിരുന്ന ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്. ഒരുപക്ഷേ ലോകത്തു തന്നെ ഒരു മതപുരോഹിതന്റെ ഒപ്പോടു കൂടിയ നോട്ടുകൾ പുറത്തിറങ്ങിയത് ത്രിഭുവൻ രാജാവിന്റെ കാലത്തെ നോട്ടുകളിലായിരിക്കാം. ഇന്ത്യയിലെ നാസിക്കിലെ Indian Security Press-ലാണ് ഈ നോട്ടുകൾ അടിച്ചിറക്കിയത്. ഈ നോട്ടുകൾ പ്രിന്റ് ചെയ്യാനുപയോഗിച്ച പ്രത്യേക പേപ്പറും ഇവയുടെ Watermark-ക്കും ഒഴികെ മറ്റൊരു സുരക്ഷാസംവിധാനങ്ങളും ഈ നോട്ടുകളിൽ ഉണ്ടായിരുന്നില്ല.

നേപ്പാളി രൂപ 1955 മുതൽ 1972 വരെ
1955 മാർച്ച് 13-ന് ത്രിഭുവൻ രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മകനായ മഹേന്ദ്ര (Mahendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു. അതിനു ശേഷം  1956 ഏപ്രിൽ മാസത്തിൽ സ്ഥാപിതമായ  Nepal Rastra Bank (Central Bank) ആണ് പിന്നീട് വന്ന നേപ്പാൾ നോട്ടുകളെല്ലാം Central Bank ഗവർണ്ണറുടെ ഒപ്പോടു കൂടി ഇഷ്യൂ ചെയ്തത്. (മുൻ ഭരണാധികാരിയുടെ കാലത്തു ഖജാൻജിയുടെ(Head of the Treasury) ഒപ്പായിരുന്നു നോട്ടുകളിൽ പതിച്ചിരുന്നത്)



മഹേന്ദ്ര രാജാവിന്റെ കാലത്ത് രണ്ടു series - ൽ പെട്ട നോട്ടുകൾ ഇഷ്യൂ ചെയ്യപ്പെട്ടു. ആദ്യത്തെ ശ്രേണിയിൽ ഇഷ്യൂ ചെയ്ത നോട്ടുകളിൽ  Nepali 'Topi' തലയിൽ വച്ച് സാധാരണ വസ്ത്രം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ  രണ്ടാമത്തെ ശ്രേണിയിൽ മിലിറ്ററി യൂണിഫോം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്. 500, 1000 എന്നീ ഉയർന്ന denomination-കളിലുള്ള നോട്ടുകൾ ആദ്യമായി ഉൾകൊള്ളിച്ചതും രണ്ടാമത്തെ ശ്രേണിയിൽ(Second series) ആയിരുന്നു.

നേപ്പാളി രൂപ 1972 മുതൽ 2001 വരെ
1972 ജനുവരി 31-ന് മഹേന്ദ്ര രാജാവ് മരണപ്പെടുകയും അദ്ദേഹത്തിന്റെ മൂത്ത പുത്രനായ  ബീരേന്ദ്ര(Birendra Bir Bikram Shah) അധികാരത്തിൽ വരികയും ചെയ്തു.മുൻ രാജാവിന്റെ ഭരണകാലത്തു  രണ്ട്‌ വ്യത്യസ്ഥ സീരീസിലുള്ള നോട്ടുകൾ  പുറത്തിറക്കിയത് പോലെ ബീരേന്ദ്ര രാജാവും രണ്ടു തരം സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി. ആദ്യ ശ്രേണിയിൽ(Series) മിലിട്ടറി യൂണിഫോം ധരിച്ച ബീരേന്ദ്ര രാജാവിന്റെ ചിത്രമാണ് ഉണ്ടായിരുന്നതെങ്കിൽ രണ്ടാമത്തെ ശ്രേണിയിൽ ബേർഡ്സ് ഓഫ് പാരഡൈസ്-ന്റെ  (Bird(s)-of-paradise) തൂവൽ കൊണ്ട് അലങ്കരിച്ച പരമ്പരാഗത നേപ്പാളി കിരീടം ധരിച്ച രാജാവിന്റെ ഛായാചിത്രമാണ് ആലേഖനം ചെയ്തത്.




ആദ്യമായി 2, 20 റുപീസ് നോട്ടുകൾ പുറത്തിറക്കിയത് ബീരേന്ദ്ര രാജാവിന്റെ കാലത്തായിരുന്നു. 1997-ൽ അദ്ദേഹം അധികാരത്തിലേറിയതിന്റെ  സിൽവർ ജൂബിലിയോടനുബന്ധിച്ച്‌  25, 250 റുപീസ് നോട്ടുകളും (Special Bank Notes) പുറത്തിറക്കി. 2001-ൽ സ്വന്തം പുത്രനായ ദീപേന്ദ്രയുടെ(Dipendra Bir Bikram Shah) കരങ്ങളാൽ ബീരേന്ദ്ര രാജാവും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ശേഷം ആത്മഹത്യക്കു ശ്രമിച്ച മകൻ ദീപേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പുതിയ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ  ചികിത്സയിലിരിക്കെ നാല് ദിവസത്തിനു ശേഷം  അദ്ദേഹം മരണപ്പെട്ടു.

നേപ്പാളി രൂപ 2001 മുതൽ 2007 വരെ
2001-ൽ  ദീപേന്ദ്ര രാജാവ് (Dipendra Bir Bikram Shah) മരണപെട്ടതിനു ശേഷം ദീപേന്ദ്രയുടെ പിതൃസഹോദരൻ ഗ്യാനേന്ദ്ര (King Gyanendra Bir Bikram Shah) അധികാരത്തിൽ വന്നു. ഗ്യാനേന്ദ്രയുടെ ഭരണകാലത്ത് ഇഷ്യൂ ചെയ്ത നോട്ടുകളിൽ ബീരേന്ദ്രയുടെ ഛായാചിത്ര ത്തിന് പകരം സ്വന്തം ഛായാചിത്രം ആലേഖനം ചെയ്തതൊഴിച്ചാൽ ബീരേന്ദ്ര രാജാവിന്റെ കാലത്തെ നോട്ടുകളിലെ അതേ ഡിസൈൻ തന്നെയാണ് ഗ്യാനേന്ദ്രയും പിന്തുടർന്നത്.

1, 2  എന്നീ ചെറിയ denomination നോട്ടുകളും ബീരേന്ദ്ര രാജാവിന്റെ കാലത്ത് ഇറക്കിയ 25 -ന്റെയും 250 -ന്റെയും സ്പെഷ്യൽ ബാങ്ക് നോട്ടുകളും  ഗ്യാനേന്ദ്ര രാജാവ് നിർത്തലാക്കി.

നേപ്പാളി രൂപ 2007 മുതൽ 2008 വരെ
ഒക്ടോബർ 2007-ൽ രാജാവിന്റെ ഛായാചിത്രത്തിനു പകരം എവറസ്റ്റ് കൊടുമുടിയുടെ ചിത്രത്തോട് കൂടിയ 500 രൂപ നോട്ട് ആദ്യമായി ഇഷ്യൂ ചെയ്തു. ഇത് രാജഭരണത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള ചരിത്രപരമായ ഒരു മാറ്റത്തിന് തുടക്കമായിരുന്നു. മെയ് 2008-ൽ നേപ്പാൾ ജനാധിപത്യരാജ്യമായി (Republic) പ്രഖ്യാപിക്കപ്പെട്ടു.




NRB Governors over the years
No.
Name of Governor
Term of office
1.
Mr. Himalaya Shumsher J.B. Rana
April 26, 1956 – February 7, 1961
2.
Mr. Laxmi Nath Gautam
February 8, 1961 – June 17, 1965
3.
Mr. Pradyuma Lal Rajbhandari
June 18, 1965 – August 13, 1966
4.
Dr. Bhekh Bahadur Thapa
August 14, 1966 – July 26, 1967
5.
Dr. Yadav Prasad Pant
April 24, 1968 – April 28, 1973
6.
Mr. Kul Shekhar Sharma
April 29, 1973 – December 12, 1978
7.
Mr. Kalyana Bikram Adhikary
June 13, 1979 – December 8, 1984
8.
Mr. Ganesh Bahadur Thapa
March 25, 1985 – May 22, 1990
9.
Mr. Hari Shankar Tripathi
August 10, 1990 – January 17, 1995
10.
Mr. Satyendra Pyara Shrestha
January 18, 1995 – January 17, 2000
11.
Dr. Tilak Bahadur Rawal
January 18, 2000 - January 17, 2005
12.
Mr. Deependra Purush Dhakal
August 29, 2000 – April 27, 2001
13.
Mr. Bijaya Nath Bhattarai
January 31, 2005 –January 30, 2010
14.
Mr. Deependra Bahadur Kshetry
January 15, 2009 – July 26, 2009
15.
Dr. Yuba Raj Khatiwada
March 22, 2010 – March 19, 2015
16.
Dr. Chiranjivi Nepal
March 19, 2015 – Present
◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙


1 MOHUR
Code: 223 
Obverse: Bhairavnath Temple in Bhaktapur; Coin; Elephant; Mountains.
Reverse: Himalaya Mountains; Arms; Seashell. 
Watermark: King Prithivi Bir Bikram Shah.
Signature: Narendra Raj or Kajanchi (Head of the Treasury). 
Printer: Indian Security Press, Nashik.
Size: 102 x 63 mm



1 rupee
Item code: 204
Year : 1991-96 Obverse: King Birendra Bir Bikram wearing a plumed crown; Pashupatinath Temple - the biggest Hindu temple of Lord Shiva in the world and the oldest Hindu temple in Kathmandu, located on the banks of the Bagmati river in Deopatan near Kathmandu; Gold plated statue of the sacred Nandi Bull at Pashupatinath Temple; Flying Garuda angels; Old coin design.Reverse: Mt. Ama Dablam near Mt. Everest; Himalayan Musk Deer (Moschuschrysogaster); Coat of arms; Bank logo. Watermark: Plumed crown.Signature: Satyendra Pyara Shrestha.



5 rupees
Item Code:  81/NP-1
Year
2012
Obverse
Taleju temple in Durbar Square in old Kathmandu; Old coin. 
Reverse
Himalayan mountains; Yaks (Bos grunniens); Coat of arms; Bank logo.
Watermark
Nepal's National flower Rhododendron
Signature
Dr. Yuba Raj Khatiwada
Size
121 x 70 mm
10 rupees
Item Code:  80/NP-2
Year
2012
Obverse
Mount Everest at left, Image of Vishnu mounted on Garuda at center
Reverse
Antelopes at center right, Nepal Rastra Bank seal at upper center.
Watermark
Nepal's National flower Rhododendron
Signature
Dr. Yuba Raj Khatiwada



20 rupees
Item Code:  79/NP-3
Year
2012
Obverse
Mount Everest at left,  temple of god Krishna of Patan, Lalitpur at center ; Garuda atop pillar; obverse of coin
Reverse
Swamp deer; trees; mountain; bank logo. Windowed security thread with demetalized NRB.
Watermark
Nepal's National flower Rhododendron
Signature
Dr. Yuba Raj Khatiwada
Size
138 x 70 mm.



50 rupees
Item Code:  78/NP-4
Year
2012
Obverse
Mount Everest at left, Ram Janaki Temple in Janakpur at center
Reverse
Himalaya mountain goat at center, Nepal Rastra Bank seal at upper center
Watermark
Nepal's National flower Rhododendron
Signature
Dr. Yuba Raj Khatiwada



100 rupees
Item Code:  77/NP-5
Year
2008
Obverse
Mount Everest (Chomolungma; Jomolungma; Deodungha). Devas Indra. Himalaya mountain peaks - Mounts Nuptse, Qomolungma and Lhotse. Nyatapola Temple in Bhaktapur (also known as Bhadgaon). Flying Apsaras. Coin.
Reverse
Indian Rhinoceros (Rhinoceros unicornis). Coat of arms. Bank logo. 
Watermark
Lali Gurans (Rhododendron arboreum), the national flower of Nepal.
Signature
Bijay Nath Bhattarai (Governor).
Size
148 x 70 mm



500 rupees
Item Code:  161/NP-7
Year
2007
Obverse
Mount Everest (Chomolungma); Devas Indra; Himalaya mountain peaks; Thyangboche (Tengboche) monastery; Coin.
Reverse
Himalayan Tigers; Coat of arms; Bank logo.
Size
161 x 70 mm  



1000 rupees
Item Code:  76/NP-6
Year
2008
Obverse
Mount Everest at left, Swayambhu and Harati Temples in Kathmandu at center, embossed image of Indra in grey oval at lower center left, segmented foil over security strip at center right.
Reverse
Elephant at center, seal of Nepal Rastra Bank at right lower center.
Watermark
Nepal's National flower Rhododendron
Size
172 x 70 mm
Signature
Dr. Yuba Raj Khatiwada






No comments:

Post a Comment