1870 മുതൽ 1871 വരെ നീണ്ടു നിന്ന ഫ്രാങ്കോ-ജർമൻ യുദ്ധത്തിന് ശേഷം 1871-ൽ ജർമൻ സാമ്രാജ്യം(German Empire or Unification of Germany) രൂപം കൊണ്ടു. ജർമൻ സാമ്രാജ്യം ഉടലെടുക്കുന്നതിന് മുമ്പ് ഓരോ independent state കൾക്കും അവരുടേതായ Central Bank-കൾ നിലവിലുണ്ടായിരുന്നു. Notenbanken(Note Banks) എന്നറിയപ്പെട്ടിരുന്ന ഈ ബാങ്കുകളായിരുന്നു ഓരോ state-നും അവരുടേതായ വ്യത്യസ്ത കറൻസികൾ പുറത്തിറക്കിയിരുന്നത്. ജർമൻ സാമ്രാജ്യം നിലവിൽ വന്നതിനു ശേഷം 1875-ൽ ജർമൻ പാർലിമെന്റ് (Reichstag) ഒരു Draft Banking Law പാസ്സാക്കി. തൽഫലമായി ജർമൻ കറൻസികൾ ഏകീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1876-ൽ ജർമനിയുടെ Central Bank ആയി Reichsbank(1876 - 1945) രൂപീകരിക്കപ്പെട്ടു. എങ്കിലും Baden, Bavaria, Saxony and Württemberg എന്നീ notenbank– കൾ 1914 വരെ നിലനിന്നു.
German Goldmark (1876-1914)
German Papiermark (1914 - 1923)
Deutsche Mark (1948-2002)
Reichsbank ഇഷ്യൂ ചെയ്ത ആദ്യ കറന്സിയാണ് German Goldmark. ഒന്നാം ലോക മഹായുദ്ധ കാലഘട്ടത്തിൽ 1914 ഓഗസ്ററ് 4-ൽ German papeirmark നിലവിൽ വന്നതോട് കൂടി Goldmark നിർത്തലാക്കുകയും ചെയ്തു.
Currency
|
German Goldmark (1876 - 1914)
|
Central
Bank
|
Reichsbank
|
Subunit
|
1/100
pfenning
|
Symbol
|
Mark:
ℳ
Pfenning
: ₰
|
Banknotes
|
5,
10, 20, 50, 100, 1000 Mark
|
Coins
|
1,
2, 5, 10, 20, 25, 50 Pfennig
1,
2, 3, 5, 10, 20 Mark
|
Users
|
German Empire
|
German Papiermark (1914 - 1923)
German Goldmark-ക്കും സ്വർണ്ണവും തമ്മിലുള്ള ബന്ധം (Mark-ന് പകരം തുല്യ തോതിലുള്ള സ്വർണം കൈമാറ്റം ചെയ്യുന്ന Central bank-ന്റെ രീതി) ഉപേക്ഷിക്കുന്നതിനു വേണ്ടി 1914 ഓഗസ്ററ് - 4 ന് Goldmark-ന് പകരമായി German Papiermark നിലവിൽ വന്നു.സാങ്കേതികമായി Papiermark-ക്കും Goldmark-ക്കും ഒന്ന് തന്നെയാണ് . ഔദ്യോഗികമായി ഈ രണ്ട് കറൻസികളെയും Mark എന്ന് തന്നെയാണ് അറിയപ്പെട്ടിരുന്നത്. അതിനാൽ തന്നെ ഈ രണ്ട് Mark-കളും തമ്മിൽ തിരിച്ചറിയുന്നതിനു വേണ്ടി 1914-ന് ശേഷമുള്ള Mark-നെ Papiermark എന്ന് നാമകരണം ചെയ്യപ്പെട്ടപ്പോൾ അതിന് മുമ്പുള്ള Mark-നെ Goldmark എന്നും അറിയപ്പെട്ടു. Germany-യുടെ Central Bank ആയി 1876-ൽ നിലവിൽ വന്ന Riechsbank തന്നെയാണ് Goldmark-ന് ശേഷം Papiermark -ഉം ഇഷ്യൂ ചെയ്തത്.
ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മനി പരാജയപ്പെടുകയും തന്മൂലം കനത്ത സാമ്പത്തിക ബാധ്യത ഉടലെടുക്കുകയും ചെയ്തപ്പോൾ അന്താരാഷ്ട്ര വിപണിയിൽ Mark-ന്റെ മൂല്യം ഇടിയുന്നതിനനുസരിച്ച് സഖ്യ സേനക്കുള്ള നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി ജർമനിക്ക് കൂടുതൽ വിദേശ കറൻസികൾ ആവശ്യമായി വന്നു. ഇതിനായി ജർമനി കൂടുതൽ പണം പ്രിന്റ് ചെയ്യുവാൻ തീരുമാനിച്ചു. ഇക്കാരണത്താൽ Mark-നു വീണ്ടും വിലയിടിവ് സംഭവിച്ചു.
1922-ലും 1923-ലും ജർമനി നേരിട്ട hyperinflation (വളരെ ഉയർന്ന പണപ്പെരുപ്പം/ വിലകയറ്റം) സമയത്തായിരുന്നു German Papiermark വ്യാപകമായി വിനിമയത്തിലുണ്ടായിരുന്നത്. 1 Goldmark = 1 Trillion Papiermark എന്നതായിരുന്നു അന്നത്തെ വിനിമയ നിരക്ക് . ഈ hyperinflation തടയുന്നതിന് വേണ്ടിയും ജർമൻ കറൻസികളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടിയും 1923-ൽ German Papermark ഭാഗികമായി നിർത്തലാക്കുകയും പകരം German Rentenmark എന്ന താൽകാലിക കറൻസി(1 Trillion Papiermark = 1 Rentenmark എന്ന നിരക്കിൽ) നിലവിൽ വരികയും ചെയ്തു.
Currency
|
German Papiermark (1914 - 1923)
|
Central
Bank
|
Reichsbank
|
Subunit
|
1/100
pfenning
|
Symbol
|
Mark:
ℳ
Pfenning
: ₰
|
Banknotes
|
1,
2, 5, 10, 20, 50, 100, 500 Mark
1,
5, 10, 20, 50, 100, 200, 500 thousand Mark
1,
2, 5, 10, 20, 50, 100, 500 million Mark
1,
5, 10, 20, 50, 100, 200, 500 billion Mark
1,
2, 5, 10, 20, 50, 100 trillion Mark
|
Coins
|
1,
2, 5, 10, 50 Pfennig
1,
3, 200, 500 Mark
|
Users
|
German Empire, Weimar Republic, Free City of Danzig, Bavarian Council
Republic
|
German Rentenmark (1923-48)
1922-ലും 1923-ലും Germany നേരിട്ട Hyperinflation(വളരെ ഉയർന്ന പണപ്പെരുപ്പം/ വിലക്കയറ്റം) തടയുന്നതിന് വേണ്ടിയും ജർമൻ കറൻസികളുടെ സ്ഥിരത ഉറപ്പു വരുത്തുന്നതിന് വേണ്ടിയും 1923-ൽ German Papiermark ഭാഗികമായി നിർത്തലാക്കുകയും പകരം പുതിയ Central bank ആയ Deutschen Rentenbank ഇഷ്യൂ ചെയ്ത German Rentenmark എന്ന താൽകാലിക കറൻസി(An interim currency) 1 Trillion Papiermark = 1 Rentenmark എന്ന നിരക്കിൽ നിലവിൽ വരികയും ചെയ്തു.
1924-ലോടെ Papiermark- ന്റെ Hyperinflation (വളരെ ഉയർന്ന പണപ്പെരുപ്പം) പൂർണ്ണമായും നിന്നു.അതോടെ ആദ്യ Central Bank ആയ Reichsbank അതേവർഷം ഓഗസ്റ്റ് 30-ന് പുതിയ കറൻസിയായ Reichsmark ഇഷ്യൂ ചെയ്തു. Rentenmark- ഉം (Rentenmark was not initially legal tender) Reichsmark- ഉം (Legal tender) 1:1 എന്ന അനുപാതത്തിൽ 1948 വരെ നിലവിൽ തുടർന്നു. എന്നാൽ Reichsmark- ന്റെ വരവോടുകൂടി Papiermark പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.
German Reichsmark (1924-48)
1924 ഓഗസ്റ്റ് 30-ന് ജർമനിയുടെ ആദ്യ Central Bank ആയ Reichsbank ഇഷ്യൂ ചെയ്ത കറന്സിയാണ് Reichsmark. Reichsmark- ന്റെ വരവോടുകൂടി Papiermark പൂർണ്ണമായും നിർത്തലാക്കപ്പെട്ടു. എന്നാൽ 1923-ൽ ഇഷ്യൂ ചെയ്ത Rentenmark- ഉം (Rentenmark was not initially legal tender) Reichsmark- ഉം (Legal tender) 1:1 എന്ന അനുപാതത്തിൽ 1948 വരെ നിലവിൽ തുടർന്നു.
1929 മുതൽ 1930 വരെ ലോകമെമ്പാടും പടർന്നു പിടിച്ച രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് (മഹാ സാമ്പത്തിക മാന്ദ്യം അഥവാ Great Depression) ശേഷം ജർമനിയിൽ Adolf Hitler അധികാരത്തിൽ (1933-1945)വന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. 1944 മുതൽ 1948 വരെ ജർമൻ അധിനിവേശപ്രദേശങ്ങളിൽ Reichsmark-ന് സമാന്തരമായി German Allied Militar Mark(AMC) എന്ന കറൻസിയും ഉപയോഗത്തിൽ ഉണ്ടായിരുന്നു.
1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും തുടർന്ന് ജർമനി രണ്ടായി (West Germany & East Germany) വിഭജിക്കപ്പെടുകയും ചെയ്തു. ശേഷം West Germany -യിൽ 1948 ജൂൺ 20 വരെയും East Germany -യിൽ 1948 ജൂൺ 23 വരെയും Reichsmark വിനിമയത്തിൽ തുടർന്നു.
German Reichsmark (1924-48)
1924 ഓഗസ്റ്റ് 30-ന് ജർമനിയുടെ ആദ്യ Central Bank ആയ Reichsbank ഇഷ്യൂ ചെയ്ത കറന്സിയാണ് Reichsmark. Reichsmark- ന്റെ വരവോടുകൂടി Papiermark പൂർണ്ണമായും നിർത്തലാക്കപ്പെട്ടു. എന്നാൽ 1923-ൽ ഇഷ്യൂ ചെയ്ത Rentenmark- ഉം (Rentenmark was not initially legal tender) Reichsmark- ഉം (Legal tender) 1:1 എന്ന അനുപാതത്തിൽ 1948 വരെ നിലവിൽ തുടർന്നു.
1929 മുതൽ 1930 വരെ ലോകമെമ്പാടും പടർന്നു പിടിച്ച രൂക്ഷമായ സാമ്പത്തികമാന്ദ്യത്തിന് (മഹാ സാമ്പത്തിക മാന്ദ്യം അഥവാ Great Depression) ശേഷം ജർമനിയിൽ Adolf Hitler അധികാരത്തിൽ (1933-1945)വന്നു. 1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. 1944 മുതൽ 1948 വരെ ജർമൻ അധിനിവേശപ്രദേശങ്ങളിൽ Reichsmark-ന് സമാന്തരമായി German Allied Militar Mark(AMC) എന്ന കറൻസിയും ഉപയോഗത്തിൽ ഉണ്ടായിരുന്നു.
1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും തുടർന്ന് ജർമനി രണ്ടായി (West Germany & East Germany) വിഭജിക്കപ്പെടുകയും ചെയ്തു. ശേഷം West Germany -യിൽ 1948 ജൂൺ 20 വരെയും East Germany -യിൽ 1948 ജൂൺ 23 വരെയും Reichsmark വിനിമയത്തിൽ തുടർന്നു.
Deutsche Mark (1948-2002)
The Deutsche Mark was the official currency of West Germany (1948–1990) and unified Germany (1990–2002) until the adoption of the euro in 2002. It was first issued under Allied occupation in 1948 replacing the Reichsmark, and served as the Federal Republic of Germany's official currency from its founding the following year until 1999, when the mark was replaced by the euro; its coins and banknotes remained in circulation, defined in terms of euros, until the introduction of euro notes and coins in early 2002.
♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛♛
Item Code: 60/DE-1
Year
|
1917
|
Obverse
|
Portrait of a German woman
|
Reverse
|
Coat of arms
|
Watermark
|
Ornamental repeated pattern
|
Item Code: 30/DE-2
Year
|
1919
|
Material
|
Paper
|
Size
|
153 x 102 mm
|
100 Mark
Year
|
1910
|
Obverse
|
Mercury at left; Ceres at right.
|
Reverse
|
Germania seated with shield and sword near an oak tree; Steamships.
|
Watermark
|
Wilhelm I - German Emperor, King of Prussia; "100".
|
Size
|
207 x 102 mm
|
Weimar Republic
Item Code: 31/DE-3
Year
|
1920
|
Obverse
|
2 figures in the upper corner facing
in, 2 bank director logo in the lower corners, Berlin 1 November 1920
|
Reverse
|
100 in a large oblong circle (center)
and smaller 100 in each corners.
|
Size
|
153 x 102 mm
|
Material
|
Paper
|
1000 Mark
Item code: 190
Year: 1910, Emperor: Wilhelm II (1888-1918), Composition: Paper, Size: 187 × 110 mm, Obverse: Brown printed note on textured paper (vertical ribs). Serial number appears twice in red - near the left and right edges. Note includes two red seals of the Reichsbank Directorate. Reverse: Brown printed note on textured paper (vertical ribs). Serial number appears twice in red - near the top and bottom center.
20000 Mark
Item code: 307
Year: 1923
Item code: 220
Year : 1923.
No comments:
Post a Comment