Friday, February 17, 2017

Israel Bank Notes


           


From 1948 to 1952 (May 15, 1948, and August 1952)


Issued by : Anglo Palestine Company (owned by the Jewish Agency and based in London).
Currency : Palestine pound
Subunit : 1/1000 mils.
User(s) : Israel (May 1948–June 1952)

പലസ്തീൻ പൗണ്ട് (1948 - 1952)
പലസ്തീൻ ഭൂമിയിൽ കയ്യേറ്റം നടത്തി  1948-ൽ ഇസ്രാഈൽ എന്ന രാജ്യം നിലവിൽ വന്നു. അന്ന് വരെ പലസ്തീൻ കയ്യടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ  (British Mandate of Palestine) കീഴിലുള്ള   Palestine Currency Board ഇറക്കിയ Palsetine Pound- ന് പകരം ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന Jewish Agency for Israel (ലോകമെമ്പാടുമുള്ള ജൂതന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു  nonprofit organization)  എന്ന സംഘടനയുടെ കീഴിലുള്ള  Anglo Palestine Company ഇഷ്യൂ ചെയ്ത പുതിയ Palestine Pound (ചിത്രം കാണുക) നിലവിൽ വന്നു. 1948 മുതൽ 1952 വരെ ഇവ വിനിമയത്തിൽ തുടർന്നു. 1952-ൽ Palestine Pound -ന് പകരം  Israeli lira നിലവിൽ വന്നു.


◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙◙


1  Palestine pound
The First bank note after the formation of Israel 
Item Code:  126/IL-1
Year
1948-1952
Size
149 x 76 mm
Issued by
Anglo Palestine Bank Limited
More Info...





5  LIROT/ pounds
Item Code:  243
Year
1973
Obverse
Effigy of Henrietta Szold (1860-1945) - U.S. Jewish Zionist leader and founder of the Hadassah Women's Organization; Hadassah Hospital on Mt. Scopus in Jerusalem.
Reverse
Lions' Gate (St. Stephen's Gate or Sheep Gate) in the Old City of Jerusalem.
More Info...



No comments:

Post a Comment