Monday, February 20, 2017

Currency - Israel - 1 Palestine pound - Year 1948-1952

Item Code:     126/IL-1


The First bank note after the formation of Israel 

Year
1948-1952
Size
149 x 76 mm
Issued by
Anglo Palestine Bank Limited


About the Currency:
Currency Before the formation of Israel
The Palestine pound was the currency of the British Mandate of Palestine from 1927 to May 14, 1948.  The Palestine pound was also the currency of Transjordan until 1949 and remained in usage in the West Bank Governorate of Jordan until 1950.

1939 One Palestine Pound issued by Palestine Currency Board

Until 1918, 
Ottoman Levant was an integral part of the Ottoman Empire and therefore used its currency, the Ottoman lira. Following the institution of the British Mandate for Palestine, the Egyptian pound also circulated alongside the Ottoman lira until 1927. This created an unsatisfactory situation which required a currency reform. The Palestine pound was introduced by the British, equal in value to the pound sterling.

The Palestine pound was also declared a legal tender in the Transjordan Emirate, which was technically a part of the British Mandate, though having an autonomous local administration. The body which governed the issue of the currency was the Palestine Currency Board, which was subject to the British Colonial Office. The Currency Board was dissolved in May 1948, as the British Mandate ended. The area in which the Palestine pound circulated was divided into several political entities: the State of Israel, the Hashemite Kingdom of Transjordan, the Jordanian-occupied West Bank and the Egyptian-occupied Gaza Strip.

First Currency After the formation of Israel
Israel became an independent country in 1948. The Palestine pound was the currency of the State of Israel between May 15, 1948, and August 1952, when it was replaced with the Israeli lira. It was divided into 1000 mils (Arabic: Arabic: مِل‎‎, Hebrew: Hebrew: מִיל‎‎).



In Israel, there was a transitional period of four years between the end of the British Mandate and the adoption of a fully independent currency system. Between 1948 and 1952, the Palestine pound continued to be a legal tender. In August 1948, new banknotes were issued by the Anglo Palestine Company, owned by the Jewish Agency and based in London.


History of Israel
The History of Israel encompasses the Jewish history in the Land of Israel, as well as the history of the modern State of Israel. Modern Israel and the West Bank are roughly located on the site of the ancient kingdoms of Israel and Judah. It is the birthplace of the Hebrew language and of the Abrahamic religions, and contains sites sacred to Judaism, Christianity, Islam, Samaritanism, Druze and Bahá'í Faith.
The Land of palestine became increasingly Christian after the 3rd century and then largely Muslim following the 7th century conquest and until the middle of the 20th century. It was a focal point of conflict between Christianity and Islam between 1096 and 1291, and from the end of the Crusades was part of the Syrian province of first the Mamluk Sultanate and then the Ottoman Empire until the British conquest in 1917.
A Jewish national movement, Zionism, emerged in the late-19th century. Following the British capture of Ottoman territories in the Levant, the Balfour Declaration in World War I and the formation of the Mandate of Palestine, Aliyah (Jewish immigration to the Land of Israel) increased, causing Arab–Jewish tensions and a collision of the Arab and Jewish nationalist movements. Israeli independence in 1948 was marked by massive migration of Jews from both Europe and the Muslim countries to Israel, and of Arabs from Israel, followed by the extensive Arab–Israeli conflict. About 43% of the world's Jews live in Israel today, the largest Jewish community in the world.
Since about 1970, the United States has become the principal ally of Israel. In 1979 an uneasy Egypt–Israel Peace Treaty was signed, based on the Camp David Accords. In 1993, Israel signed Oslo I Accord with the Palestine Liberation Organization, followed by establishment of the Palestinian National Authority and in 1994 Israel–Jordan peace treaty was signed. Despite efforts to finalize the peace agreement, the conflict continues to play a major role in Israeli and international political, social and economic life.
The economy of Israel was initially primarily socialist and the country dominated by social democratic parties until the 1970s. Since then the Israeli economy has gradually moved to capitalism and a free market economy, partially retaining the social welfare system.

ഇസ്രയേലിന്റെ ചരിത്രം
ഇസ്രയേലിന്റെ ചരിത്രം ജൂതന്മാർ ഇസ്രയേലിലെത്തിയതിനെ തുടങ്ങുന്നു.അതിനോടൊപ്പം തന്നെ ആധുനിക ഇസ്രയേലിന്റെ ചരിത്രവും പ്രാധാന്യമുണ്ട്.ആധുനിക ഇസ്രയേലിന്റെ സ്ഥാനം വെസ്റ്റ് ബങ്കിന്റെ സ്ഥലം ഒഴികെ പ്രാചീന ഇസ്രയേലിന്റെ രാജവംശത്തിന്റേയും ജൂദ രാജ വംശത്തിന്റെയും സ്ഥലത്താണ്‌.ഹിബ്രു ഭാഷയുടെ ജന്മസ്ഥലവും അബ്രാഹാമിക് മതങ്ങളുടെ ആരംഭസ്ഥലവും ഇവിടെ തന്നെയാണ്.ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമതത്തിന്റെയും ഡ്രുസെ(ഡ്രുശെ),ബഹ ഫൈയ്ത്ത്(Baha'i Faith) എന്നിവരുടെ പുണ്യസ്ഥലമാണിവിടെ.
പാലസ്തീൻ ഭൂമിയിൽ മൂന്നാം നൂറ്റാണ്ടിനു ശേഷം ക്രിതുമതക്കാർ കൂടുതലായി. അതിനു ശേഷം ഏഴാം നൂറ്റാണ്ടോടു കൂടി മുസ്ലീം ഭരണാധികാരികൾ ഈ സ്ഥലം പിടിച്ചടക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ ഇവിടെ ഭരിക്കുകയും ചെയ്തു.1096 മുതൽ 1291 വരെ കാലഘട്ടത്തിൽ ക്രിസ്ത്യൻ ഇസ്ലാം മതക്കാർ തമ്മിൽ രാജ്യാവകാശത്തെ ചൊല്ലി യുദ്ധമുണ്ടായി.അതിന്റെ അവസാനം സിറിയൻ പ്രവശ്യയിരുന്ന ക്രുസദെസ്(crusades) മേമലൂക്ക് സുൽത്താനേറ്റ് ആദ്യം സ്വന്തമാക്കി പീന്നീട് ഈ പ്രദേശം ഓട്ടോമാൻ സാമ്രാജ്യം കീഴടക്കി.1917ൽ ബ്രിട്ടീഷുകാർ ഈ സ്ഥലം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വന്തമാക്കി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സിയോണിസം വളർച്ച പ്രാപിച്ചു.ഒന്നം ലോക മഹായുദ്ധത്തിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ(Balfour Declaration) സിറിയ സ്വതമാക്കി.അതിനുശേഷം മാൻദത്തെ ഓഫ് പലസ്തീൻ(Mandate of Palastine) രൂപീകരിച്ചു.അതോടെ ആലിയാഹ്(ഇസ്രയേൽ ഭൂമിയിലേക്ക് ജൂതന്മാരുടെ തിരിച്ചു വരവ്) വർദ്ധിച്ചു.ഇത് അറബ്-ജൂത പ്രശ്നങ്ങൾക്ക് കാരണമായി.അറബികളും ജൂത ദേശീയ പ്രസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.യൂറോപ്പിൽ നിന്നും മുസ്ലീം രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ ജൂതന്മാർ ഇസ്രയേൽ ഭൂമിയിലേക്ക് തിരിച്ചുവരികയും 1948ൽ ഇസ്രയേൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.ഇസ്രയേലിൽ നിന്നും അറബികളെ പുറത്താക്കി.ഇതിനെ തുടർന്ന് അറബ്-ഇസ്രയേൽ തമ്മിൽ കടുത്ത യുദ്ധമുണ്ടായി.ലോകത്തിലെ 42% ജൂതന്മാരും ഇസ്രയേലിലാണ്‌ ഇന്ന് ജീവിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹമാണ്‌ ഇന്ന് ഇസ്രയേൽ.

1970 മുതൽ അമേരിക്ക ഇസ്രയേലിന്റെ പ്രധാന സഖ്യ കക്ഷിയാണ്‌.1979 ൽ ഈജിപ്തും-ഇസ്രയേലും തമ്മിൽ സബാധാന കരാറിൽ ഒപ്പു വച്ചു.1993ൽ ഇസ്രയേൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഓസ്ലോ കരാറിൽ ഒപ്പ്വച്ചു.1994ൽ ഇസ്രയേൽ-ജോർദാൻ സമാധാന കരാറിൽ ഒപ്പ് വച്ചു.ഇസ്രയേലും പാലസ്തീനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്.




1 comment: