Item Code: 156/cn-4
ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ
യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ് (1893
ഡിസംബർ 26
– 1976 സെപ്റ്റംബർ 9). ചൈനീസ് കമ്മ്യൂണിസ്റ്റ്
പാർട്ടിയുടെ തലവനും ജനകീയ ചൈനയുടെ (പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന – പി.ആർ.സി.) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു ഇദ്ദേഹം. മാർക്സിസം-ലെനിനിസത്തിനു നൽകിയ സൈദ്ധാന്തിക സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു. ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
രണ്ടാം സിനോ-ജാപ്പനീസ് യുദ്ധത്തിൽ ജപ്പാന്റെ കടന്നാക്രമണത്തിനെതിരേ
ഒരു ലോംഗ് മാർച്ച് ആഹ്വാനം
ചെയ്തുകൊണ്ടാണ് മാവോ, രാഷ്ട്രീയരംഗത്തെ തന്റെ
വരവറിയിക്കുന്നത്. കുവോമിൻതാംഗ് രാഷ്ട്രീയ
പാർട്ടിയുമായി ചേർന്ന് ഒരു രണ്ടാം ഐക്യകക്ഷി രൂപീകരിച്ച് ജപ്പാന്റെ ആക്രമണത്തെ നേരിടാം
എന്നദ്ദേഹം വിചാരിച്ചു. പിന്നീട് ചൈനീസ് ആഭ്യന്തര
യുദ്ധത്തിൽ ചിയാംഗ് കൈഷെക്കിന്റെ കുവോമിൻതാംഗ്
പാർട്ടിക്കെതിരേ വിജയം നേടിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ
നയിച്ചത് മാവോ ആയിരുന്നു. പുതിയ ഒരു ഭൂപരിഷ്കരണം മാവോ,
ചൈനയിൽ നടപ്പിലാക്കി. അന്യായമായി, കണക്കിലധികം
ഭൂമി കൈവശം വെച്ചിരിക്കുന്ന പ്രഭുക്കന്മാരെ മാവോ,
ഉന്മൂലനം ചെയ്തു. അവരുടെ ഭൂമി പിടിച്ചെടുത്തു. കർഷകരായ,
ആളുകൾക്ക് ഈ ഭൂമി വിതരണം ചെയ്തു. മാവോ ചൈനയുടെ നേതാവായിരിക്കുന്ന
കാലത്ത്, ചൈനയിൽ ഒട്ടേറെ
വികസനങ്ങൾ നടപ്പിലായി. സാക്ഷരത വർദ്ധിച്ചു,
സ്ത്രീകളുടെ അവകാശങ്ങൾ മുമ്പത്തേക്കാളധികം
സംരക്ഷിക്കപ്പെട്ടു. തൊഴിലില്ലായ്മ കുറഞ്ഞു വന്നു. പണപെരുപ്പം കുറഞ്ഞു.
പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ പുരോഗതി കൈവരിച്ചു. ചുരുക്കത്തിൽ ജീവിതത്തോടുള്ള
ജനങ്ങളുടെ പ്രതീക്ഷ വർദ്ധിച്ചു. ഇക്കാലയളവിൽ ചൈനയുടെ ജനസംഖ്യയിലും
ക്രമാതീതമായ വർദ്ധന രേഖപ്പെടുത്തി. ഇക്കാരണങ്ങൾ
കൊണ്ടൊക്കെ തന്നെ, മാവോ ഇപ്പോഴും ചൈനയുടെ എക്കാലത്തേയും
മികച്ച രാഷ്ട്രതന്ത്രജ്ഞനും, സൈനിക
ബുദ്ധിശാലിയും, ദേശത്തിന്റെ രക്ഷകനും ആയി കണക്കാക്കപ്പെടുന്നു. മാവോയിസ്റ്റുകൾ അദ്ദേഹത്തെ
അതിലുമുപരിയായി താത്വികാചാര്യനും, കവിയും, ദീർഘദർശിയുമൊക്കെയായി
കണക്കാക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നവർ ഇത്തരം പുകഴ്ത്തലുകളെ
തള്ളിക്കളയുന്നു.
The imagery of the
Li River is featured on the fifth series of the 20 yuan note.
Year
|
2005 (Date of first
issue: 16 October 2000)
|
Obverse
|
Portrait of Mao
Zedong(26 December 1893 – 9 September 1976). Blooming Lotus. State
emblem.
|
Reverse
|
Li River (Lijiang)
karst mountain peaks near Yangshuo in Guilin, Guangxi Province.
|
Size
|
145 x 70 mm
|
Watermark
|
Lotus flower;
Electrotype "20".
|
Obverse description
മാവോ സേതൂങ്ങ്
എക്കാലവും വിവാദം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു മാവോയുടേത്.
മരണശേഷവും അദ്ദേഹത്തിന്റെ നടപടികളും ആശയങ്ങളും ധാരാളം പുനർവിചിന്തനത്തിനും,
ചൂടുപിടിച്ച ചർച്ചകൾക്കും വഴിയൊരുക്കുന്നു. അദ്ദേഹത്തിന്റെ ഗ്രേറ്റ് ലീപ് ഫോർവേർഡും, സാംസ്കാരിക വിപ്ലവവും എല്ലാം ഭീകരമായ
പരാജയങ്ങളായി വിലയിരുത്തപ്പെടുന്നു. കൂടാതെ അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല്പത്
ദശലക്ഷത്തിനും, എഴുപത് ദശലക്ഷത്തിനും ഇടക്ക് ആളുകൾ മരണപ്പെട്ടതായി
പറയപ്പെടുന്നു. മാവോയുടെ ചില
നടപടികൾ ചൈനയിൽ കടുത്ത
പട്ടിണിക്കിടയാക്കി. ഈ കടുത്ത പട്ടിണി കൂട്ട ആത്മഹത്യക്കു വരെ ഇടയാക്കി. മാവോയുടെ
നയങ്ങൾ ചൈനയുടെ സംസ്കൃതി
തകർത്തു എന്ന് വിമതരായ നിരൂപകർ വിലയിരുത്തുന്നു.
|
ഉദ്യോഗസ്ഥഭരണം
മികച്ചതാക്കാനുള്ള നടപടികൾ, ജനങ്ങളുടെ പങ്കാളിത്തം, ചൈനയെ ഒരു
സ്വാശ്രയരാഷ്ട്രമാക്കിമാറ്റാനുള്ള പ്രയത്നം എന്നിവ വളരെ അഭിനന്ദനീയം
തന്നെയായിരുന്നു. മാവോയുടെ കീഴിൽ ചൈന കൈവരിച്ച വളരെ പെട്ടെന്നുള്ള
ഒരു വ്യാവസായിക വളർച്ച, പിന്നീടുള്ള ചൈനയുടെ വളർച്ചക്ക് ആക്കം കൂട്ടി. ഇതിനു
വേണ്ടി അദ്ദേഹം വളരെ കടുത്ത നടപടികൾ എടുത്തിരുന്നു. എതിർപ്പുകളെ അടിച്ചമർത്തിയും, ഉന്മൂലനം ചെയ്തുമാണ് ഇത്തരം
വിജയങ്ങളിലേക്ക് മാവോ എത്തിച്ചേർന്നത്. ഇത് ഒരു പരിധിവരെ മാവോയുടെ പരാജയത്തിനു പിന്നീട് കാരണവുമായി. ആധുനിക ലോക ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു വ്യക്തിത്വം
കൂടിയാണ് മാവോയുടേത്.
Reverse description:
The Li River is a river in Guangxi Zhuang Autonomous Region, China. It flows 83 kilometres (52 mi)
from Guilin to Yangshuo, where the karst mountains and river sights highlight the famous Li River cruise.
The Li River originates in the Mao'er
Mountains in Xing'an County and flows in the general southern
direction through Guilin, Yangshuo and Pingle. In Pingle the Li River merges with the Lipu River and the Gongcheng
River and continues south as the Gui River, which falls into the Xi Jiang, the western tributary of the Pearl River, in Wuzhou.
The upper course of the River Li is connected by the ancient Lingqu Canal with the Xiang River, which flows north into the Yangtze; this in the past made the Li and Gui Rivers part of a highly important waterway connecting the Yangtze Valley with the Pearl River Delta.
The
437-kilometre (272 mi) course of the Li and Gui Rivers
is flanked by green hills. Cormorant
fishing is often associated with
the Lijiang.
Tourist
cruises in different boats (varying from small bamboo-like rafts to larger,
air-conditioned ships) are offered on the Li River throughout
the year and are one of the major attractions of Guilin.
Features:
1. Reed Flute Cave: a limestone cave with a large number of stalactites, stalagmites, stalacto-stalagmites, rocky curtains, and cave corals.
2. Seven-Star Park: the largest park in Guilin.
3. Mountain of Splendid Hues: a mountain
consisting of many layers of variously colored rocks.
4. Elephant-Trunk
Hill: a hill that looks like a giant
elephant drinking water with its trunk. It is symbol of the city of Guilin.
5. Lingqu Canal: dug in 214 BC, is one of the three big water
conservation projects of ancient China and the oldest existing canal in the world.
6. Other attractions include: Duxiu Peak, Nanxi Park,
the Taohua River, the Giant
Banyan, and the Huashan-Lijiang National Folklore Park.
No comments:
Post a Comment