Monday, May 8, 2017

Currency - Ethiopia - 1 Birr - Year 2008

Item Code: 163/et-1





Year
2008
Obverse
Boy; Longhorns
Reverse
White-throated bee-eaters; Tisisat waterfalls on the Blue Nile
Size
135 x 60 mm  


Obverse description
അബിസീനിയന്മാർ

അബിസീനിയ(എത്യോപ്യ)യിലെ ജനതയെ അബിസീനിയന്മാർ എന്ന പേരിൽ അറിയപ്പെടുന്നു. ഇവരിൽ മൂന്നു പ്രധാന വിഭാഗങ്ങളുണ്ട്.
1.     ആഫ്രിക്കൻ ആദിവാസികൾ
2.     ഹമിറ്റിക് (കുഷിറ്റിക്) വർഗം
3.     സെമിറ്റിക് കുടിയേറ്റക്കാർ.

ആഫ്രിക്കൻ ആദിവാസികൾ: അബിസീനിയയുടെ പടിഞ്ഞാറൻ പ്രദേശത്തും വടക്കു പടിഞ്ഞാറൻ പ്രദേശത്തും ആണ് ആഫ്രിക്കൻ ആദിവാസികൾ വസിക്കുന്നത്. മറ്റു അബിസീനിയൻമാർ ഇക്കൂട്ടരെ ഷംഗലാ എന്നു വിളിക്കുന്നു. കുഷിറ്റിക്-സെമിറ്റിക് വർഗക്കാരുടേതിൽനിന്നു വ്യത്യസ്തമായ ഒരു ഭാഷ സംസാരിക്കുന്ന ബാറിയാ, കുനാമാ (ബാസേൻ) വർഗങ്ങളാണ് അബിസീനിയൻ കറുത്തവർഗക്കാർ. അബിസീനിയാ ക്രൈസ്തവർ ഇവരെ ചുണ്ടെലി തിന്നുന്നവർ എന്നു പരിഹാസമായി വിളിക്കാറുണ്ട്. അംഹാരിക് ഭാഷയിൽ ബാറിയാ എന്ന പദത്തിന് അടിമ എന്നർഥമുണ്ട്. തക്കസ്സേഗാഷ് നദീതടങ്ങളിലാണ് അവർ വസിക്കുന്നത്.

ഹിമാറ്റിക് വർഗം: അബിസീനിയൻമാരിൽ ഭൂരിഭാഗവും ഹമിറ്റിക് വർഗക്കാരാണ്. അബിസീനിയയിൽ വളരെ പ്രാചീനകാലത്തുതന്നെ ഇവർ കുടിയേറിയതായി പറയപ്പെടുന്നു. ഇതിനെ സൂചിപ്പിക്കുന്ന രേഖകൾ ലഭ്യമല്ല. അബിസീനിയയിൽ സെമിറ്റിക്ഭാഷ പ്രചരിക്കാത്ത ഒരു പ്രദേശവുമില്ല. തെക്കൻ പ്രദേശങ്ങളിൽ സെമിറ്റിക് വർഗക്കാരും ഹമിറ്റിക് വർഗക്കാരുമായി ബന്ധമുണ്ട്. വടക്കൻ പ്രദേശങ്ങളിൽ ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അബിസീനിയൻ ഹമിറ്റിക് സമൂഹത്തിന്റെ പ്രധാന ശാഖകൾ സോമാലി, ഗല്ലാ, അഫാർ (ഡനാകിൽ), അഗാവ്, സഹോ, ബൊഗോ, ബെദോയിൻ എന്നിവയാണ്. ഗല്ലാ എന്ന വിഭാഗത്തിന് ചില ഉപവിഭാഗങ്ങളുണ്ട്. ഇവരുടെ ഭാഷയും ഭിന്നമാണ്. ഗല്ലായിൽ ഒരു വിഭാഗം പുറജാതിക്കാരാണ്. മറ്റൊരു വിഭാഗം മുസ്ലീങ്ങളും. ഒരു വിഭാഗം ക്രിസ്ത്യാനികളായി മതപരിവർത്തനം നടത്തിയിട്ടുണ്ട്. ഗല്ലാ വർഗക്കാരേയും മതപരിവർത്തനം ചെയ്യിക്കാനുള്ള തിയോഡോർ I-ന്റെ ശ്രമം വിഫലമായി. സോമാലി, അഫാർ, സഹോ, ബെദോയിൻ എന്നീ വർഗക്കാർ മുസ്ലീങ്ങളാണ്. ബൊഗോ വർഗത്തിൽ ഒരു ഭാഗം ക്രിസ്ത്യാനികളും മറ്റൊരു ഭാഗം മുസ്ലിങ്ങളുമാണ്.

സെമിറ്റിക് കുടിയേറ്റക്കാർ: അബിസീനിയൻമാരിലെ സെമിറ്റിക് വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് വടക്കു ഭാഗത്താണ്. ഇവിടം അക്സും സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. സെമിറ്റിക് വർഗക്കാർ അറേബ്യയിൽ നിന്നാണ് അബിസീനിയയിലേക്ക് കടന്നത്. കുടിയേറ്റം നടന്നത് ബി.സി. അവസാന ശതകങ്ങളിലാണ്.

സംസ്കാരം

അബിസീനിയൻ നാഗരികത പുഷ്ടിപ്പെടുത്തിയത് സെമിറ്റിക് വിഭാഗമാണ്. സാമ്രാജ്യങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ, നഗരങ്ങൾ എന്നിവ പണികഴിപ്പിച്ചു. അബിസീനിയൻ സാഹിത്യത്തിന്റെ ഉപജ്ഞാതാക്കളും ഇവർ തന്നെയാണ്.പുറജാതിക്കാരായിരുന്ന അവർ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു. സെമിറ്റിക്ഭാഷ എത്യോപിക് (ഗേയെസ്) ആയിരുന്നു. .ഡി. 10-ആം നൂറ്റാണ്ടോടെ ഭാഷയുടെ ശക്തി ക്ഷയിച്ചു. ഇപ്പോഴത്തെ പ്രധാന ഭാഷകൾ അംഹാരിക്, ടൈഗ്രിനാ, ടിഗ്രേ എന്നിവയാണ്. ക്രിസ്ത്യാനികൾ അംഹാരിക്, ടൈഗ്രിനാ ഭാഷകളും മുസ്ലീങ്ങൾ ടിഗ്രേഭാഷയും സംസാരിക്കുന്നു. അബിസീനിയയിലെ മുസ്ലീങ്ങൾ സുന്നി വിഭാഗത്തിൽപെടുന്നു. ക്രിസ്ത്യൻ ചുറ്റുപാടുകളിൽ ജീവിക്കുന്ന മുസ്ലീങ്ങൾ ജബർതീ എന്നറിയപ്പെടുന്നു. ക്രിസ്തുവിന് ഒരു സംയുക്തഭാവം മാത്രമേയുള്ളുവെന്ന് അബിസീനിയൻമാർ കരുതുന്നു. വർഗക്കാർക്കു പുറമേ യഹൂദമതം സ്വീകരിച്ചിട്ടുള്ള ഫൽഷാ, എന്ന ഒരു വർഗവുമുണ്ട്. ഇവർ അഗാവോഭാഷ സംസാരിക്കുന്നു. ഫൽഷാവർഗക്കാരുടെ പുസ്തകങ്ങൾ രചിച്ചിട്ടുള്ളത് ഗേയെസ് ഭാഷയിലാണ്.




Reverse description
White-throated bee-eater

The white-throated bee-eater (Merops albicollis) is a near passerine bird in the bee-eater family Meropidae. It breeds in semi-desert along the southern edge of the Sahara, Africa. The white-throated bee-eater is migratory, wintering in a completely different habitat in the equatorial rainforests of Africa from southern Senegal to Uganda.
This species, like other bee-eaters, is a richly-coloured, slender bird. It is predominantly green, but its face and throat are white with a black crown, eye stripe, and neckband. The underparts are pale green shading to blue on the breast. The eye is red and the beak is black.
The white-throated bee-eater can reach a length of 19–21 cm, excluding the two very elongated central tail feathers, which can exceed an additional length of 12 cm. They weigh between 20 and 28 grams. Sexes are alike, except that the mail has longer tail feathers. The call is similar to European bee-eater.
The white-throated bee-eater is a bird which breeds in dry sandy open country, such thorn scrub and near-desert. These abundant bee-eaters are gregarious, nesting colonially in sandy banks or open flat areas. They make a relatively long 1–2 m tunnel in which the 6 to 7 spherical white eggs are laid. Both the male and the female take care of the eggs, but up to five helpers also assist with caring for the young.
White-throated bee-eaters also feed and roost communally. As the name suggests, bee-eaters predominantly eat insects, especially bees, wasps and hornets, which are caught in the air by sorties from an open perch. However, this species probably takes mainly flying ants and beetles.
Widespread and common throughout its large range, the white-throated bee-eater is evaluated as Least Concern on the IUCN Red List of Threatened Species.

Blue Nile Falls

The Blue Nile Falls is a waterfall on the Blue Nile river in Ethiopia. It is known as Tis Abay in Amharic, meaning "great smoke". It is situated on the upper course of the river, about 30 km downstream from the town of Bahir Dar and Lake Tana. The falls are considered one of Ethiopia's best known tourist attractions.
The falls are estimated to be between 37 and 45 meters high, consisting of four streams that originally varied from a trickle in the dry season to over 400 meters wide in the rainy season. Regulation of Lake Tana now reduces the variation somewhat, and since 2003 a hydro-electric station has taken much of the flow out of the falls except during the rainy season. The Blue Nile Falls isolate the ecology of Lake Tana from the ecology of the rest of the Nile, and this isolation has played a role in the evolution of the endemic fauna of the lake.
A short distance downstream from the falls sits the first stone bridge constructed in Ethiopia, built at the command of Emperor Susenyos in 1626. According to Manuel de Almeida, stone for making lime had been found nearby along the tributary Alata, and a craftsman who had come from India with Afonso Mendes, the Orthodox Patriarch of Ethiopia, supervised the construction.

No comments:

Post a Comment