Sunday, August 16, 2020

Forced Token Currency

Forced Token Currency issued by Muhammad Bin Tughluq 
('ബുദ്ധിമാനായ മണ്ടൻ')

പതിനാലാം നൂറ്റാണ്ടിൽ 1325 AD മുതൽ 1351 AD വരെ ഇന്ത്യ ഭരിച്ചിരുന്ന തുഗ്ലക്ക് രാജവംശത്തിലെ സുൽത്താൻ ആയിരുന്നു  മുഹമ്മദ്‌ ബിൻ  തുഗ്ലക്. ചരിത്രകാരന്മാർ 'ബുദ്ധിമാനായ മണ്ടൻ'എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ കാലത്തെ  ഭരണപരിഷ്കാരങ്ങലിൽ പലതും വിപരീതഫലമാണ് ഉണ്ടാക്കിയത്. ഇത്തരത്തിൽ  തെറ്റായ പരിഷ്കാരങ്ങളിൽ ഒന്നായിരുന്നു ചെമ്പു നാണയങ്ങൾക്ക് സ്വർണത്തിന്റെയും വെള്ളിയുടെയും നാണ്യവില നിശ്ചയിച്ചു പ്രചരിപ്പിച്ചത്. ഇത്തരം നാണയങ്ങൾ 'Forced Token Currency' എന്നറിയപ്പെടുന്നു. 

courtesy: Google

No comments:

Post a Comment